പെരിന്തല്‍മണ്ണ: ചേലാമലയിലെ അലീഗഢ് മുസ്ലിം സര്‍വകലാശാല മലപ്പുറം കാമ്പസ് തുറക്കുന്നത് ആഗസ്റ്റ് 27ലേക്ക് മാറ്റിയതായി കേന്ദ്രം ഡയറക്ടര്‍ ഡോ. പി. മുഹമ്മദ് അറിയിച്ചു.
വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നത് അവസാന ഘട്ടത്തിലായതിനാലാണ് തീയതി മാറ്റിയത്. നേരത്തെ, ആഗസ്റ്റ് ഒന്നിന് തുറക്കാനാണ് തീരുമാനിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍