|
മെഡല്‍ നേടുന്നവര്‍ക്ക് പൊന്നും പണവും
ന്യൂദല്‍ഹി: ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍. സ്വര്‍ണ ജേതാവിന് രണ്ടരക്കോടി രൂപ സമ്മാനിക്കുമെന്നാണ് ഹരിയാന സര്‍ക്കാറിന്‍െറ വാഗ്ദാനം. വെള്ളി നേടുന്നയാള്‍ക്ക് ഒന്നര കോടിയും വെങ്കല ജേതാവിന് ഒരു കോടിയും ലഭിക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍