കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള സ്‌കൂല്‍ ഓഫ് എഞ്ചിനിയറിങില്‍ വിവിധ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക്ക അപേക്ഷ ക്ഷണിച്ചു. ആകെ 41 ഒഴിവുകളുണ്ട്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. തസ്തികകളെ കുറിച്ചുള്ള വിശദവിവരങ്ങശും അപേക്ഷാഫോമും www.cusat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍