|
ഫിറ്റ്നസ് തെളിയിച്ച് രാംസിങ്
ന്യൂദല്‍ഹി: ഫിറ്റ്നസ് തെളിയിച്ച മാരത്തണ്‍ താരം രാംസിങ് യാദവിന് ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പച്ചക്കൊടി. കോയമ്പത്തൂരില്‍ നടന്ന ഫിറ്റ്നസ് ടെസ്റ്റില്‍ യാദവിന്‍െറ പ്രകടനം തൃപ്തികരമായിരുന്നെന്ന് എ.എഫ്.ഐ സെക്രട്ടറി ജനറല്‍ സി.കെ. വത്സന്‍ പറഞ്ഞു. നേരത്തേ മലയാളി ട്രിപ്പ്ള്‍ ജംപ് താരങ്ങളായ രഞ്ജിത് മഹേശ്വരിയും മയൂഖ ജോണിയും ഫിറ്റ്നസ് തെളിയിച്ചിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍