‘അനാഥകള്‍ക്കായി കുടുംബ ഗ്രാമം’ പദ്ധതിക്ക് ശൈഖ് മുഹമ്മദ് തുടക്കമിട്ടുPublished on Sat, 07/21/2012 - 10:17 ( 43 weeks 4 days ago)
ദുബൈ: റദാനില്‍ രാജ്യത്ത് നടപ്പാക്കുന്ന പ്രധാന ജീവകാരുണ്യ പദ്ധതികളില്‍ ഒന്നാമത്തേതായ ‘അനാഥകള്‍ക്കായി കുടുംബ ഗ്രാമ’ത്തിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടക്കമിട്ടു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍