മയക്ക്മരുന്ന്: ബുറൈമിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

മസ്കത്ത്: മയക്കുമരുന്ന് കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും മൂന്നുപേരെ ബുറൈമിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പരിശോധന നടത്തുകയും വന്‍ തോതില്‍ മയക്കു മരുന്നുകളും മറ്റ് ഉപകരണങ്ങളും പിടികൂടുകയും ചെയ്തു. ഇവരെ കൂടതല്‍ അന്വേഷണങ്ങള്‍ക്കായി പബ്ളിക് പ്രേസിക്യൂഷന് കൈമാറി. പൊതു ജനങ്ങള്‍ പൊലീസുമായി സഹകരിക്കണമെന്നും മയക്ക് മരുന്ന് സംബന്ധമായ വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസിനെ 9999 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus