|
ഇന്ത്യന്‍ സംഘത്തില്‍ 142 പേര്‍
ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ 142 പേരുള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ലിസ്റ്റിനാണ് അനുമതി ലഭിച്ചത്. 13 ഇനങ്ങള്‍ക്കായി 81 അത്ലറ്റുകള്‍, 36 പരീശീലകര്‍, നാല് മാനേജര്‍മാര്‍, എട്ട് മെഡിക്കല്‍ സ്റ്റാഫ്, ആറ് ‘പി’ കാറ്റഗറി ഉദ്യോഗസ്ഥര്‍, ഏഴ് ഒഫിഷ്യല്‍സ് എന്നിവരാണ് സംഘത്തിലുള്ളത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍