|
ഫുട്ബാള്‍ കാണാനാളില്ല!
![]() ലണ്ടന്‍: ലോക കായികമാമാങ്കത്തിനു തിരിതെളിയും മുമ്പേ ലണ്ടനില്‍നിന്ന് അശുഭവാര്‍ത്തകള്‍. ഫുട്ബാള്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന കുറഞ്ഞതുകാരണം സംഘാടകര്‍ അഞ്ചുലക്ഷം ടിക്കറ്റുകള്‍ പിന്‍വലിച്ചു. ഇതിനനുസരിച്ച് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളുടെ എണ്ണവും കുറക്കാന്‍ തീരുമാനമായി. പത്തു ലക്ഷത്തിലധികം ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാരില്ലാതെ പോയത്. 2,50,000 ടിക്കറ്റുകളാണ് ഇപ്പോഴുള്ളത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍