|
കമ്രാനും റസാഖും പാക് ട്വന്‍റി20 ലോകകപ്പ് ടീമില്‍
കറാച്ചി: ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിനുള്ള പാകിസ്താന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കമ്രാന്‍ അക്മലിനെയും വെറ്ററന്‍ ഓള്‍റൗണ്ടര്‍ അബ്ദുറസാഖിനെയും തിരിച്ചുവിളിച്ചു. രണ്ടര വര്‍ഷത്തോളമായി ദേശീയ ടീമിന് പുറത്തുനില്‍ക്കുന്ന ഓപണര്‍ ഇമ്രാന്‍ നസീറും 15 അംഗ ലോകകപ്പ് ടീമില്‍ ഇടംനേടിയിട്ടുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡിന്‍െറ കരാറില്‍ ഉള്‍പ്പെടാത്തവരാണ് മൂന്നു താരങ്ങളും. ആഗസ്റ്റില്‍ ആസ്ട്രേലിയക്കെതിരെ ട്വന്‍റി20 പരമ്പരയിലും ഇതേ ടീം കളത്തിലിറങ്ങും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍