ലേബര്‍ ക്യാമ്പില്‍ തൊഴിലാളികളുടെ മരണം: കാരണം ഭക്ഷ്യ വിഷബാധയല്ളെന്ന്Published on Mon, 07/16/2012 - 12:27 ( 44 weeks 3 days ago)
അബൂദബി: റുവൈസിലെ ലേബര്‍ ക്യാമ്പില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചതിന് കാരണം ഭക്ഷ്യ വിഷബാധയല്ളെന്ന് അബൂദബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി വ്യക്തമാക്കി. ഇത് ഭക്ഷ്യവിഷബാധ കേസല്ളെന്ന് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി മുഹമ്മദ് ജലാല്‍ അല്‍ റെയയ്സ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റിയുടെ വിശദമായ പ്രതികരണം ലഭ്യമായിട്ടില്ല. |

നിങ്ങളുടെ അഭിപ്രായങ്ങള്‍