ചങ്ങനാശേരി: പെരുന്നയില്‍ ബസ് നിര്‍ത്തിയില്ളെന്നാരോപിച്ച് യാത്രക്കാരും ബസ് ജീവനക്കാരുമായി സംഘര്‍ഷം. ഡ്രൈവറെ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്. ശനിയാഴ്ച വൈകുന്നേരം 6.45നാണ് സംഭവം.
തിരുവല്ലയില്‍നിന്ന് പിറവത്തേക്ക് പോയ ബസ് എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍ സ്റ്റോപ്പില്‍ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് സംഭവം. പൊലീസ് എത്തിയെങ്കിലും ഡ്രൈവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തില്ല. ഒരുമണിക്കൂര്‍ ബസ് യാത്ര തടസ്സപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍