മാനന്തവാടി: കുറുകെ ചാടിയ പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവറടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ അമ്പുകുത്തി പൂളന്‍മണ്ടന്‍ വീട്ടില്‍ അബ്ബാസ് (46), യാത്രക്കാരനായ കണിയാരം സ്വദേശി കെ.സി. സണ്ണി (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെ കണിയാരത്താണ് അപകടം. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍