|
ഗ്രാമമൊരുങ്ങി; ലോകത്തെ നെഞ്ചേറ്റാന്‍
![]() ലണ്ടന്‍: ഭൂമിയുടെ വിഭിന്ന കോണുകളില്‍നിന്ന് ലണ്ടന്‍ നഗരം ലാക്കാക്കിയെത്തുന്ന കായികാവേശങ്ങള്‍ക്ക് കൂടൊരുക്കാന്‍ ഒളിമ്പിക് വില്ലേജ് ഒരുങ്ങി. ഈസ്റ്റ് ലണ്ടനില്‍ സ്ട്രാറ്റ്ഫോഡിനരികെയുള്ള മുഖ്യമത്സരവേദിയായി ഒളിമ്പിക് പാര്‍ക്കിന് തൊട്ടരികിലായാണ് 3,60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒളിമ്പിക് ഗ്രാമം. ജൂലൈ 27ന് തിരിതെളിയുന്ന ലണ്ടന്‍ ഒളിമ്പിക്സിന്റെ അരങ്ങുകൊഴുപ്പിക്കാനെത്തുന്ന 16,000 അത്ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും ആധുനിക സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഹരിതാഭയില്‍ മുങ്ങിയ ഈ കായികഗ്രാമം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍