|
കോടതി കടന്ന കല്‍മാഡിക്ക് മുള്ളുവേലി
![]() ഒളിമ്പിക്സ് വേദിയില്‍ തടയണമെന്ന് ക്ളീന്‍ സ്പോര്‍ട്സ് ഇന്ത്യ ന്യൂദല്‍ഹി: കോടതി വിധി സമ്പാദിച്ച് ലണ്ടന്‍ ഒളിമ്പിക്സിലേക്ക് പറക്കാനൊരുങ്ങുന്ന സുരേഷ് കല്‍മാഡിയെ കാത്തിരിക്കുന്നത് എതിര്‍പ്പുകളുടെ മുള്ളുവേലി. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതി ചെയര്‍മാനായിരുന്നു സുരേഷ് കല്‍മാഡിക്ക് ദല്‍ഹി സ്പെഷല്‍ സി.ബി.ഐ കോടതിയാണ് ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, അഴിമതി കേസില്‍ കുരുങ്ങി ഇന്ത്യന്‍ കായിക ലോകത്തെ അപമാനിച്ച വ്യക്തി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് വ്യക്തമാക്കി കായിക മന്ത്രി അജയ് മാക്കന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെ കല്‍മാഡിയുടെ ഒളിമ്പിക്സ് യാത്ര വിവാദങ്ങള്‍ക്കു നടുവിലായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍