സൗത് ഈസ്‌റ്റേണ്‍ റെയില്‍വെയില്‍ വിവിധ തസ്തികളില്‍ വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 363 ഒഴിവുകള്‍ ഉണ്ട്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.ser.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 6.
നോര്‍ത്് സെന്‍ട്രര്‍ റെയില്‍വെയിലും വികലാംഗര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. 134 ഒഴിവുകള്‍ ഉണ്ട്. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.ncr.indianrailways.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 30.

നിങ്ങളുടെ അഭിപ്രായങ്ങള്‍