നെടുങ്കണ്ടം: എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അനീഷ് രാജന്‍െറ കൊലപാതക കേസില്‍ രണ്ടാംഘട്ട അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചു.
മഞ്ഞപ്പെട്ടി കാമാക്ഷി വിലാസത്തത്തെിയ പ്രത്യേക അന്വേഷണ സംഘം ആറ് സാക്ഷികളില്‍ നിന്ന് വിവരം ശേഖരിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്്.പി ആര്‍. അനില്‍കുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നെടുങ്കണ്ടത്ത് ക്യാമ്പ് ചെയ്താണ് അന്വേഷണം. അനീഷ് രാജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയ നാല് കേസുകളാണ് നിലവില്‍ സംഘം അന്വേഷിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍