|
പൊലീസ് ക്രൂരമായി പെരുമാറി -പിങ്കി
കൊല്‍ക്കത്ത: പീഡനകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അത്ലറ്റ് പിങ്കി പ്രമാണിക് ജയില്‍ മോചിതയായി. ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇന്നലെയാണ് ജയില്‍ മോചിതയായത്. പൊലീസ് തന്നോട് ക്രൂരമായി പെരുമാറിയതായി ജയില്‍ മോചിതയായ ശേഷം പിങ്കി പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍