|
ഇംഗ്ളണ്ട് പരമ്പര തൂത്തുവാരി
മാഞ്ചസ്റ്റര്‍: രവി ബൊപ്പാരയുടെ ഓള്‍റൗണ്ട് മികവില്‍ ആസ്ട്രേലിയക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇംഗ്ളണ്ടിന് തകര്‍പ്പന്‍ ജയം. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-0 ത്തിന് ഇംഗ്ളണ്ട് തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയയെ 145 റണ്‍സിന് ചുരുട്ടിക്കെട്ടിയ ഇംഗ്ളണ്ട് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍