Thu, 07/12/2012 - 00:56 ( 49 weeks 5 hoursago)
ഹോക്കി: ഇന്ത്യക്ക് തോല്‍വി
(+)(-) Font Size

മഡ്രിഡ്: ദക്ഷിണാഫ്രിക്കക്കെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പരാജയപ്പെട്ടത്. ഇന്ത്യക്കുവേണ്ടി ദാനിഷ് മുജ്തബ,സന്ദീപ് സിങ്, എസ്.കെ. ഉത്തപ്പ എന്നിവര്‍ ലക്ഷ്യം കണ്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus