പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. മൊത്തം ഒഴിവുകള്‍ 1201. കേരളത്തില്‍ ഒഴിവുകളുടെ എണ്ണം 20. കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഒന്നും വിമുക്ത ഭടന്‍മാര്‍ക്ക് മൂന്നും ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്. www.indianbank.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്‍റ് ഔ് എടുത്ത് സൂക്ഷിക്കണം. ഐ.ബി.പി.എസ്,ക്ളറിക്കല്‍ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്ട്രേഷനുമുള്ള അവസാന ദിവസം ജൂലൈ13. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍