കൊച്ചി: കൊച്ചി സര്‍വകലാശാലയുടെ ഹിന്ദി വകുപ്പില്‍ ഹിന്ദി ഡിപ്ളോമ ഇന്‍ ട്രാന്‍സലേഷന്‍ ആന്‍ഡ് ഫങ്ഷനല്‍ കോഴ്സില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റില്‍ ആറ് ഒഴിവുണ്ട്.
ഹിന്ദി ഒരു വിഷയമായി പഠിച്ച് ബി.എ/ബി.എസ്സി പാസായവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജൂലൈ 16ന് രാവിലെ 11ന് ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹിന്ദി വകുപ്പില്‍ (0484-2575954) ഹാജരാകണം. പ്രവേശം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 3100 രൂപ ഫീസ് അടക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍