|
സാനിയയുടെ മാതാവ് ഒളിമ്പിക്സ് ടീം മാനേജര്‍
![]() നിയമനം താരത്തെ പ്രീതിപ്പെടുത്താനെന്ന് ന്യൂദല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സയുടെ മാതാവ് നസീമയെ ലണ്ടന്‍ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ വനിതാ ടെന്നിസ് ടീമിന്റെ മാനേജറായി നിയമിച്ചു. ജൂലൈ ഒന്നിന് ചേര്‍ന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് നിയമനമെന്ന് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ അറിയിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍