|
പിങ്കി പ്രമാണികിന് ജാമ്യം
![]() കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേത്രി പിങ്കി പ്രമാണികിന് ജാമ്യം. പിങ്കി പ്രമാണിക് പുരുഷനാണെന്നും തന്നെ പീഡിപ്പിച്ചുവെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ 14ന് പിങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 25 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പിങ്കി പ്രമാണികിനെ കോടതി ജാമ്യത്തില്‍ വിട്ടു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍