|
തയ്ബു വിരമിച്ചു, ഇനി ദൈവമാര്‍ഗത്തില്‍
![]() ഹരാരെ: മുന്‍ സിംബാബ്വെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തതേന്ദ തയ്ബു അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. 11 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അപ്രതീക്ഷിതമായി വിരാമമിട്ടത്. ശിഷ്ട ജീവിതം മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കാനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ തയ്ബുവിന്റെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന ബഹുമതി തയ്ബുവിന്റെ പേരിലാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍