ന്യൂദല്‍ഹി: തല്‍ക്കാല്‍ യാത്രക്ക് രാവിലെ 10 മുതല്‍ ബുക്കിംങ് ക്രമീകരിച്ചുകൊണ്ടുള്ള പുതിയ സമയമാറ്റം നിലവില്‍ വന്നു. 10 മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കും 12 മുതല്‍ അംഗീകൃത ഏജന്‍സികള്‍ക്കുമാണ് ബുക്കിംങ് അനുവദിച്ചത്.
നേരത്തെ എട്ടു മുതല്‍ ആയിരുന്നു ബുക്കിംങ്. റിസര്‍വേഷന്‍ സൗകര്യമുള്ള എല്ലാ കേന്ദ്രങ്ങളിലും ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈനായും ബുക്കു ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍