കൊച്ചി: തുടര്‍ച്ചയായ രണ്ടാംദിവസവും സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവന് 22,120 രൂപയായി. ഗ്രാമിന് 2765 രൂപയാണ് ചൊവ്വാഴ്ചത്തെ വില. തിങ്കളാഴ്ചയും പവന് 80 രൂപ കൂടിയിരുന്നു. ആഴ്ചകളായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍