പുഞ്ചവയല്‍: ആനിക്കുന്ന് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ പുലിക്കുന്നിലെ കുരിശടിയും കല്‍വിളക്കും മദ്യലഹരിയിലത്തെിയ യുവാവ് എറിഞ്ഞു തകര്‍ത്തു. പുലിക്കുന്ന് തേന്‍കുളത്ത് വീട്ടില്‍ ബന്നിയെ (43) മുണ്ടക്കയം എസ്.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. മദ്യലഹരിയിലത്തെിയ ഇയാള്‍ അതുവഴിപോയ വാഹനങ്ങള്‍ക്കും കല്ളെറിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍