കൊച്ചി: ജില്ലയില്‍ ബാങ്കുകള്‍ മുഖേനയുള്ള വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ ജില്ല പ്ളാനിങ് ഓഫിസില്‍ പ്രത്യേക സെല്‍ രൂപത്കരിച്ചു.
പരാതികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ സെല്ലിന്‍െറ യോഗം ജൂലൈ 16 ന് ഉച്ചക്ക് മൂന്നിന് ജില്ല കലക്ടറുടെ ചേംബറില്‍ ചേരും. ജില്ല കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട പരാതികള്‍ ജൂലൈ 13 വൈകുന്നേരം അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.
ജില്ലാതല ബാങ്കിങ് സമിതിയുടെ പ്രത്യേക യോഗം ജൂലൈ 28 ന് ഉച്ചക്ക് പന്ത്രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍