പാപ്പിനിശ്ശേരി: പഴയങ്ങാടി റോഡ് ജങ്ഷനു മുന്നില്‍ തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോവുന്ന ബസിനു പിറകില്‍ മറ്റൊരു ബസ ്ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍