മദ്യലഹരിയില്‍ മകനെ ആക്രമിച്ച പിതാവിന് രണ്ടുവര്‍ഷം തടവ്Published on Tue, 07/10/2012 - 10:53 ( 45 weeks 2 days ago)
മസ്കത്ത്: മദ്യപിച്ച് ലക്കുകെട്ട് വീട്ടിലത്തെി മകനെ ഇരുമ്പു കസേരകൊണ്ട് അടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ച പിതാവിന് നിസ്വ പ്രാഥമിക കോടതി രണ്ടുവര്‍ഷത്തെ തടവ് വിധിച്ചു. കുടുംബത്തിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നുവത്രെ. പൊലീസ് സ്റ്റേഷനില്‍ കൊണ്ട് വന്ന് ശ്വാസം പരിശോധിച്ചപ്പോള്‍ 237 മില്ലിഗ്രാം മദ്യത്തിന്‍െറ സാന്നിധ്യമാണ് കണ്ടത്തൊനായതെന്ന് പൊലീസ് രേഖകള്‍ സഹിതം കോടതിയില്‍ സമര്‍ഥിച്ചു. പബ്ളിക് പ്രോസിക്യൂഷന് മുന്നില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍