വീടിന് തീപിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്Published on Tue, 07/10/2012 - 08:30 ( 44 weeks 6 days ago)
റിയാദ്: യമനി കുടുംബ താമസിക്കുന്ന വീടിന് തീപിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ രണ്ട് പേര്‍ മുലകുടി പ്രായത്തിലുള്ള കുട്ടികളാണ്. പരിക്കേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പത്ത് പേരില്‍ അഞ്ചാളുകളെ അമീര്‍ സല്‍മാന്‍ ആശുപത്രിയിലും മറ്റുള്ളവരെ കിങ് സഊദ് മെഡിക്കല്‍ സിറ്റിയിലും പ്രവേശിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍