തീപിടിത്തം നിയന്ത്രണവിധേയമാക്കിPublished on Tue, 07/10/2012 - 08:24 ( 45 weeks 3 hours ago)
കുവൈത്ത് സിറ്റി: വീടിനോടനുബന്ധിച്ച സ്റ്റോര്‍ റൂമിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ ദിവസം അല്‍ വാഹയിലാണ് സംഭവം. ജഹ്റയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് വിഭാഗമാണ് തീ അണച്ചത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍