|
കൂട്ടിയിടി: ഫുട്ബാള്‍ താരം മരിച്ചു
മരണം ചികിത്സ ലഭിക്കാതെ ന്യൂദല്‍ഹി: കളിക്കിടെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ച് ഫുട്ബാള്‍ താരം മരിച്ചു. ബംഗാളിലെ ജല്‍പായിഗുരിയില്‍ നടന്ന പ്രാദേശിക ലീഗ് മത്സരത്തിനിടെയാണ് സംഭവം. രായികാട്പറ സ്പോര്‍ട്സ് അസോസിയേഷന്‍ താരം മഹേഷ് താപ്പയാണ് (27) ഗോള്‍കീപ്പറുമായുള്ള കൂട്ടിയിടിയില്‍ മരിച്ചത്. ഗോള്‍കീപ്പറുടെ കാല്‍മുട്ട് മഹേഷ് താപ്പയുടെ നെഞ്ചില്‍ ഇടിക്കുകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍