തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എം.സി.ജെ 2012 പ്രവേശപരീക്ഷ ജൂലൈ 21ന് രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കും. ഹാള്‍ടിക്കറ്റ് തപാല്‍ വഴി അയച്ചിട്ടുണ്ട്. സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജൂലൈ 19നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ജേണലിസം പഠനവിഭാഗം ഓഫിസുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍