|
ബ്രിട്ടീഷ് ഫുട്ബാള്‍ ടീമിനെ ഗിഗ്സ് നയിക്കും
![]() ലണ്ടന്‍: ഈ മാസം തുടങ്ങുന്ന ഒളിമ്പിക്സില്‍ ആതിഥേയ ഫുട്ബാള്‍ ടീമിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ റ്യാന്‍ ഗിഗ്സ് നയിക്കുമെന്ന് കോച്ച് സ്റ്റുവാര്‍ട്ട് പിയേഴ്സ് അറിയിച്ചു. വെയ്ല്‍സ് ദേശീയ ജഴ്സിയില്‍ സുപ്രധാന ടൂര്‍ണമെന്‍റുകളിലൊന്നും കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാതിരുന്ന ഗിഗ്സിന് ബ്രിട്ടീഷ് ഫുട്ബാള്‍ ടീമിനെ നയിക്കാനുള്ള നിയോഗമെത്തുന്നത് 38ാം വയസ്സിലാണ്്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍