12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

വീട്ടില്‍ കവര്‍ച്ചാ ശ്രമം

പയ്യന്നൂര്‍: കാങ്കോലില്‍ വീട്ടില്‍ കവര്‍ച്ചാ ശ്രമം. കാങ്കോല്‍ ടൗണിലെ ഡോ. ടി.വി. കുഞ്ഞിക്കണ്ണന്‍െറ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. ഡോക്ടര്‍ ശബ്ദംകേട്ട് ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. കറുത്ത ഷര്‍ട്ടും കാവിമുണ്ടും ധരിച്ചയാളാണ് വീട്ടിലത്തെിയതെന്ന് ഡോ. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com