ബാലചന്ദ്ര മേനോന്‍ വക്കീലാകുന്നു

ബാലചന്ദ്ര മേനോന്‍ വക്കീലാകുന്നു

കൊച്ചി: 'കഥ,തിരക്കഥ,സംഭാഷണം,സംവിധാനം'ബാലചന്ദ്രമേനോന്‍ ഇനി വക്കീല്‍ വേഷത്തില്‍. കുറെ കാലമായി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറിനിന്ന മേനോന്‍ 29ന് ഹൈകോടതി ബാര്‍ കൗണ്‍സില്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സനദെടുക്കും. രോഗബാധമൂലം പൊതുവേദിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം . 2008-ല്‍ 'ദേ ഇങ്ങോട്ടു നോക്കിയേ' എന്ന സിനിമയോടെയാണ് ബാലചന്ദ്രമേനോന്‍ സിനിമ വിട്ടത്. നിയമപഠനം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus