ശ്രീനഗര്‍: കശ്മീരിലെ കുപ്വാര ജില്ലയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ വെടിയേറ്റ് യുവാവിന് പരിക്ക്. ബിലാല്‍ അഹ്മദ് എന്ന യുവാവിനാണ് പരിക്കേറ്റത്. ചെവ്വാഴ്ച രാത്രി സച്ചല്‍ദാരയിലാണ് സംഭവം. പ്രവേശം നിരോധിച്ച മേഖലയില്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് സൈന്യത്തിന്‍െറ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍