|
വിംബ്ള്‍ഡണ്‍ സെമി: യോകോവിച് x ഫെഡറര്‍, സെറീന x അസാരെങ്ക
ലണ്ടന്‍: നൊവാക് യോകോവിച്, റോജര്‍ ഫെഡറര്‍, സെറീന വില്യംസ് തുടങ്ങിയവര്‍ വിംബ്ള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍െറ സെമി ഫൈനലില്‍ കടന്നു. നാലാം സീഡ് പെട്രാ ക്വിറ്റോവ സെറീനയോട് തോറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. പുരുഷ സിംഗ്ള്‍സ് സെമിയില്‍ യോകാവിചാണ് ഫെഡററുടെ എതിരാളി. വനിതാ സിംഗ്ള്‍സില്‍ വിക്ടോറിയ അസാരെങ്ക, ആഗ്നെയെസ്ക റഡ്വാന്‍സ്ക, ആന്‍ജലിക് കെര്‍ബര്‍ എന്നിവരും അവസാന നാലില്‍ കടന്നിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍