|
പാക്-ലങ്ക രണ്ടാം ടെസ്റ്റ് സമനിലയില്‍
കൊളംബോ: പാകിസ്താന്‍-ശ്രീലങ്ക രണ്ടാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അഞ്ചാം ദിവസം പാകിസ്താന്‍ കുറിച്ച 261 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ആതിഥേയര്‍ രണ്ടിന് 86 എന്ന നിലയിലെത്തിയപ്പോഴാണ് കളി സമനിലയിലായ പ്രഖ്യാപനം വന്നത്. സ്കോര്‍: പാകിസ്താന്‍ ആറിന് 551 ഡിക്ള., രണ്ടിന് 100 ഡിക്ള., ശ്രീലങ്ക 391, രണ്ടിന് 86.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍