|
റഷ്യന്‍ കോച്ച്: കാപല്ലോക്ക് സാധ്യത
മോസ്കോ: റഷ്യന്‍ ഫുട്ബാള്‍ ടീം പരിശീലക കുപ്പായത്തിലേക്ക് മുന്‍ ഇംഗ്ളണ്ട് കോച്ച് ഫാബിയോ കാപല്ലോക്ക് സാധ്യത. യൂറോകപ്പിലെ ദൗര്‍ഭാഗ്യകരമായ പുറത്താവലിനു പിന്നാലെ രാജിവെച്ച ഡിക് അഡ്വകാറ്റിന്‍െറ പിന്‍ഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നാലുപേരില്‍ കാപല്ലോയാണ് ഏറെ സാധ്യത കല്‍പിക്കപ്പെടുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 66കാരനായ കാപല്ലോ ഫെബ്രുവരിയിലാണ് ഇംഗ്ളണ്ട് കോച്ച് സ്ഥാനത്തുനിന്ന് പുറത്താവുന്നത്. ജൂലൈ 20ന് മുമ്പായി കോച്ചിനെ നിയമിക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍