കേരള സര്‍ക്കാറിന്റെ കീഴിലുള്ള 13 പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി തൊഴിലൊഴിവുണ്ട്. 1487 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍, സ്റ്റീല്‍ കാസ്റ്റിങ് ആന്റ് മെഷീനിങ് യൂനിറ്റ്, ഓട്ടോ കാസ്റ്റ്, സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിങ്, സിഡ്‌കോ ടൂള്‍ റൂം, ട്രാക്കോ കേബിള്‍ കമ്പനി, ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ്, ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവുകളുള്ളത്. www.riab.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 15 ആണ്. ജൂനിയര്‍ മാനേജര്‍ വരെയുള്ള തസ്തികകളിലെ ഉയര്‍ന്ന പ്രായം 35 ആണ്.ഒഴിവുള്ള സ്ഥാപനങ്ങള്‍, തസ്തികകള്‍, ശമ്പളം, അപേക്ഷിക്കേണ്ട രീതികള്‍ തുടങ്ങി വിശദാംശങ്ങളെല്ലാം www.riab.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍