ഉമര്‍ ബിന്‍ ഖത്താബ് പരമ്പര റമദാനില്‍Published on Wed, 07/04/2012 - 10:59 ( 46 weeks 1 day ago)
ദോഹ: രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബിനെ ആസ്പദമാക്കി ചിത്രീകരണം പൂര്‍ത്തിയായി വരുന്ന പരമ്പര റമദാനില്‍ സംപ്രേഷണം ആരംഭിക്കുമെന്ന് ഖത്തര്‍ ടി.വി ഡയറക്ടര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍കുവാരി അറിയിച്ചു. ഇസ്ലാമിക ചരിത്രത്തിലെ പ്രൗഢോജ്ജ്വല വ്യകിതിത്വമായ ഉമറിന്‍െറ ജീവചരിത്രം അനാവരണം ചെയ്യുന്ന പരമ്പര ഖത്തര്‍ ടി.വിയും എം.ബി.സി ഗ്രൂപ്പും സംയുക്തമായാണ് നിര്‍മിക്കുന്നത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍