|
ഹര്‍ഭജന്‍ വീണ്ടും കൗണ്ടിയിലേക്ക്
ന്യൂദല്‍ഹി: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് ഇംഗ്ളീഷ് കൗണ്ടി ക്ളബായ എസ്സെക്സുമായി കരാറൊപ്പിട്ടു. ഒരു വര്‍ഷത്തോളമായി ദേശീയ ടീമിന് പുറത്തുനില്‍ക്കുന്ന 31കാരന് സമയത്തിന് വിസ ലഭിച്ചാല്‍ ജൂലൈ 11ന് ഗേ്ളാസെസ്റ്റര്‍ഷെയറിനെതിരെ കളിക്കാനാവും. മുമ്പ് സറേയുടെ ജഴ്സിയണിഞ്ഞിരുന്നു ഹര്‍ഭജന്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍