|
അജ്മലിനെതിരെ 'ആക്ഷന്‍' വേണമെന്ന്
![]() കൊളംബോ: പാകിസ്താന്‍ ഓഫ് സ്പിന്നര്‍ സഈദ് അജ്മലിന്റെ ബൗളിങ് ആക്ഷന്‍ വീണ്ടും ചര്‍ച്ചയാവുന്നു. ടെസ്റ്റ് പരമ്പരക്കെത്തിയ അദ്ദേഹം പന്തെറിയുന്ന രീതി സംശയാസ്പദമാണെന്ന് മുന്‍ ശ്രീലങ്കന്‍ താരത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അജ്മല്‍ ഫുള്‍ കൈ ജഴ്സിയണിഞ്ഞാണ് ബൗള്‍ ചെയ്യുന്നത്. അദ്ദേഹം കൈമടക്കുന്നതില്‍ ചില സംശയങ്ങളുണ്ടായിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവാത്തതെന്തെന്ന് ഈ ക്രിക്കറ്റര്‍ ചോദിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍