ചാവക്കാട്: മണത്തല ശിവക്ഷേത്രത്തിനടുത്തുവെച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ബൈക്കിന് പിന്നില്‍ സഞ്ചരിച്ചിരുന്ന പുന്ന വലിയകത്ത് ഉമ്മറിന്‍െറ മകന്‍ നിസാര്‍ (17), ഓട്ടോ ഡ്രൈവര്‍ തിരുവത്ര കുന്നത്ത് തോപ്പില്‍ കുഞ്ഞുമോന്‍െറ മകന്‍ കുഞ്ഞുമരക്കാര്‍ (38), യാത്രക്കാരായ തിരുവത്ര ഹാജിയാരകത്ത് മൊയ്തുണ്ണിയുടെ മകന്‍ എച്ച്.എം. ഹനീഫ (45) എന്നിവരെ എടക്കഴിയൂര്‍ ലൈഫ്കെയര്‍ പ്രര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പി. തിങ്കളാഴ്ച ഉച്ചക്ക് ചാവക്കാട്ടുനിന്ന് വടക്കോട്ട് പോവുകയായിരുന്ന ബൈക്ക് ചാവടക്കോട്ടേക്ക് വരികയായരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ മറിഞ്ഞ് മറ്റൊരു ബൈക്കിലിടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍