|
സെറീന, ഫെഡറര്‍ ക്വാര്‍ട്ടറില്‍ ഷറപോവ പുറത്ത്
ലണ്ടന്‍: ടോപ്സീഡ് മരിയ ഷറപോവ വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍െറ വനിതാ വിഭാഗം സിംഗ്ള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താതെ പുറത്തായി. പ്രീക്വാര്‍ട്ടറില്‍ ജര്‍മന്‍താരം സബിനെലിസിക്കിയാണ് 6-4, 6-3ന് റഷ്യന്‍ താരത്തെ കെട്ടുകെട്ടിച്ചത്. മുന്‍ ചാമ്പ്യനും ആറാം സീഡുമായ സെറീനാ വില്യംസ് മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 6-1, 2-6, 7-5ന് കസാഖ്സ്താന്‍െറ യരോസ്ലാവഷ്വൊഡോവയെ കീഴടക്കി ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍