Tue, 07/03/2012 - 00:45 ( 46 weeks 2 daysago)
വിന്‍ഡീസിന് ജയം; പരമ്പര
(+)(-) Font Size

ലോഡര്‍ഹില്‍ (ഫ്ളോറിഡ): രണ്ടാം ട്വന്‍റി20യില്‍ 61 റണ്‍സിന് ന്യൂസിലന്‍ഡിനെ കീഴടക്കിയ വെസ്റ്റിന്‍ഡീസ് രണ്ടു മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി. ക്രിസ് ഗെയ്ല്‍ (39 പന്തില്‍ 53) വീണ്ടും മികവു കാട്ടിയപ്പോള്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 177 റണ്‍സടിച്ച കരീബിയന്‍ നിര ന്യൂസിലന്‍ഡിനെ 18.4 ഓവറില്‍ 116 റണ്‍സിന് പുറത്താക്കി. ഡ്വെ്ന്‍ ബ്രാവോ പുറത്താകാതെ 35 റണ്‍സും രണ്ടു വിക്കറ്റുമെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus