|
ഒത്തുകളി: താരങ്ങള്‍ക്ക് ആദായനികുതി വകുപ്പിന്റെ ശുദ്ധിപത്രം
ന്യൂദല്‍ഹി: ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ വിലക്കിയ അഞ്ചു താരങ്ങളും നിയമവിരുദ്ധമായി പണം സമ്പാദിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. കളിക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് ടി.പി സുധീന്ദ്ര, ശലഭ് ശ്രീവാസ്തവ, മോനിഷ് മിശ്ര, അഭിനവ് ബാലി, അമിത് യാദവ് എന്നിവര്‍ക്ക് ശുദ്ധിപത്രം ലഭിച്ചിരിക്കുന്നത്. അതേസമയം, കള്ളപ്പണമൊഴുകുന്നുവെന്ന ആരോപണത്തിന്മേല്‍ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്കെതിരായ അന്വേഷണം ആദായനികുതി വകുപ്പ് തുടരും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍