|
ഒളിമ്പിക്സ് സന്നാഹം: ഇന്ത്യ തൂത്തുവാരി
![]() ലില്ലി (ഫ്രാന്‍സ്): ലണ്ടന്‍ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന രണ്ടാം ഹോക്കി സൗഹൃദ മത്സരത്തിലും ഫ്രാന്‍സിനെതിരെ ഇന്ത്യക്ക് ജയം. ശനിയാഴ്ചത്തെ കളിയില്‍ ഏകപക്ഷീയമായ നാല് ഗോളിനാണ് ഇന്ത്യ ജയിച്ചത്. സന്ദീപ് സിങ് രണ്ടും വി.ആര്‍. രഘുനാഥും ഡാനിഷ് മുജ്തബയും ഓരോ ഗോളും നേടി. ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ടീം ഇന്ത്യയോട് 8-2ന് തോറ്റിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍